1.TRIP TO BOTSWANA
HELLO FRIENDS AND FAMILY !
ENTE BOTSWANA
എന്നാൽ ഭൂമി എന്നുമെന്നെ കൊതിപ്പിച്ചിട്ടുണ്ട്.അതാണ് ബോട്സ്വാനയെപ്പറ്റികൂടുതൽ അറിയാനുള്ള അതുല്യ അവസരം എനിക്ക്ലഭിച്ചത്.
.പൊന്നുതമ്പുരാൻ അണിയിച്ചൊരുക്കിട്ടും മതിവരാതെ പിന്നെപ്രകൃതിയും അണിയിച്ചു സുന്ദരിയാക്കി ഈ ബോട്സ്വാനയെ,
അപ്പോൾ ഈ ഉപ്പു മരുഭൂമിക്കു വേറിട്ട അഴകുണ്ടായി.. കുലമഹിമയുള്ളതും അല്ലാത്തതുമായ ഒരുപാടുകാട്ടുചെടികൾ വീടിന്റെ തിരുമുറ്റം കയ്യടക്കി..
അതാണ് ബോട്സ്വാനയെന്ന ഉപ്പുമരുഭൂമിലോകമഹാരാജ്യത്തിന്
ആഫ്രിക്കൻഭൂഖണ്ഡത്തിൽ ബോട്സ്വാനയെന്ന രാജ്യം ആഫ്രിക്കക്കൊരു മാതൃകയാണ്.
മിക്കആളുകളും ആഫ്രിക്കയെന്നു
കേട്ടാൽ പിടിച്ചുപറിയും കലഹങ്ങളുംദാരിദ്ര്യവുമു ള്ളനാടാണന്നു കരുതും.
നമ്മുടെ പിതാക്കന്മാരുടെ ഉത്ഭവ സ്ഥലമെന്നു ലോകംവെളിപ്പെടുത്തി.
മഴകുറവായതിനാൽ
ഹാ!എത്ര സുന്ദരിയിവൾ
എത്ര മനോഹരമിവൾ എന്നു പറയാൻ പറ്റില്ലായിരുന്നു.
കാരണം ബോട്സ്വാന കടൽഇല്ലാതെ ചുറ്റും ഭൂമിയാൽ ചുറ്റപ്പെട്ട സ്ഥലമാണ്….
ഒരു ഭാഗം മരുഭൂമിയും മറ്റൊരു ഭാഗം ഖനികളും,, ഫലഭുയിഷ്ടവും,
ആയ ഭൂപ്രദേശമാണ്.
അതിർത്തികൾ,സിബാവ്,
സൗത്താഫ്രിക്ക, നമീബിയ, ഇങ്ങനെ അതിർത്തികൾ പങ്കിടുന്നു.
ഭൂമിയിലെ ഏകദേശം 7.7 ബില്യനിൽ കൂടുതൽ ഉള്ള ജനങ്ങളുടെ പൂർവ്വിക ഭവനത്തെ ബോട്സ്വാന പ്രതിനിധീകരിക്കുന്നുയെന്നു പറഞ്ഞതു ബോട്സ്വാനയല്ല
ഗവേഷകർ പറഞ്ഞതാണ്.
200,000 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച മനുഷ്യരാശിയുടെ ആദ്യകാല ചരിത്രത്തിൽ 1, 200 ൽ അധികം തദ്ദേശീയരായ, ദക്ഷിണാഫ്രിക്കയിലെ ആളുകളുടെ ഡിഎൻഎ ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണു ഇക്കാര്യംതെളിഞ്ഞത്.
കാലാവസ്ഥാ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിനുമുമ്പ് 70, 000 വർഷത്തേക്ക് ജീവികളെ പരിപോഷിപ്പിക്കുക വഴി ആദ്യത്തെ കുടിയേറ്റത്തിന്റെ ആരംഭം തുടങ്ങി.
അക്കാലത്ത് ആഫ്രിക്കയിലെ വിക്ടോറിയ തടാകത്തിന്റെ ഇരട്ടി വിസ്തൃതിയുള്ള ഈ തടാകം
ഗ്രേറ്റർ സാംബെസി നദീതടത്തെ ഉൾക്കൊള്ളുന്ന പുരാതന തണ്ണീർത്തടങ്ങൾക്ക് കാരണമായി.
വടക്കൻ ബോട്സ്വാനയെ പടിഞ്ഞാറ് നമീബിയയും കിഴക്ക് സിംബാബ്‌വെയും ഉൾക്കൊള്ളുന്നു.
പിന്നീട് ലോകമെമ്പാടും വ്യാപിക്കുന്നതിനുമുമ്പ്
ഹോമോസാപ്പിയൻസ് ആഫ്രിക്കയിൽ ഉത്ഭവിച്ചുവെന്ന് വളരെക്കാലങ്ങൾക്കു മുമ്പു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
“എന്നാൽ ഈ പഠനം
പുറത്തു വരുന്നതു വരെ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
” ഗാർവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെയും സിഡ്നി സർവകലാശാലയിലെയും ജനിതകശാസ്ത്രജ്ഞൻ
“വനേസഹെയ്സ്” പറഞ്ഞു
കൽഹാരിയുടെ ഹൃദയഭാഗമായ “മൊറോക്കോയിൽ” നിന്ന് 300, 000 വർഷത്തിലേറെ പഴക്കമുള്ള ഹോമോ സാപ്പിയൻസിന്റെ ഫോസിൽ തെളിവുകൾ ഉണ്ട്.. പുതിയ പഠനം സൂചിപ്പിക്കുന്നത് അന്നത്തെ ജീവിവർഗ്ഗത്തിന്റെ
മൊറോക്കോ അവശിഷ്ടങ്ങൾ പരിശോധനയിൽ വ്യക്തമായ തെളിവുകൾ ശേഖരിച്ചു
ഉപ്പളമായിരുന്ന പുരാതന
ബോട്സ്വാന മക്കൽഗാടി തടാകം
അണിയിച്ചൊരുക്കാൻ പൊന്നു തമ്പുരാൻ 200, 000 വർഷങ്ങൾഎടുത്തു. വിഘടിച്ചുതുടങ്ങിയ ഉപ്പളത്തിൽ വെള്ളം പൊടിക്കാൻ തുടങ്ങി.. പിന്നീട് മനുഷ്യവേട്ടക്കാർ താമസിക്കുന്ന വിശാലമായ ഒരു തണ്ണീർത്തടകമായി മാറി.
അതാണ് ഇന്നറിയപ്പെടുന്ന മനോഹരവും വിദേശികളെ സ്വാധീനിക്കുന്നതുമായ” ഒകാവാംഗോ ഡെൽറ്റ ‘തണ്ണീർത്തടപ്രദേശം.
ബോട്സ്വാനയെ ദൈവമണിയിച്ചൊരുക്കിയതു മതിയാകാതെ വീണ്ടും കൂടുതൽ സുന്ദരിയാക്കാൻ വേണ്ടി ഭൂമിയുടെ അച്ചുതണ്ടിലും ഭ്രമണപഥത്തിലും മാറ്റങ്ങൾ വരുത്തി.കൂടാതെ കാലാവസ്ഥക്കും മാറ്റങ്ങൾ വന്നു.
മുൻകാലങ്ങളിലെ ജ്യോതിശാസ്ത്രപരമായി കാലാവസ്ഥാ വ്യതിയാനങ്ങൾ വലിയ മനുഷ്യ കുടിയേറ്റ സംഭവങ്ങൾക്ക് കാരണമായി എന്നതിന്റെ ആദ്യത്തെ അളവറ്റതും കാലഹരണപ്പെട്ടതുമായ തെളിവുകൾ ഈ പഠനം നൽകുന്നു, അത് പിന്നീട് ജനിതക വൈവിധ്യത്തിന്റെ വികാസത്തിനും ഒടുവിൽ സാംസ്കാരിക, വംശീയ, ഭാഷാ സ്വത്വത്തിനും കാരണമായി.
ബോട്സ്വാനയുടെ സൗന്ദര്യം കണ്ടു
എനിക്കു അസൂയ ഇല്ല.
ബോട്സ്വാനയോടൊപ്പം യാത്ര ചെയ്യാൻ ആയിരുന്നു ആഗ്രഹം.
ഞാൻ ഒരുപാടു സ്ഥലങ്ങൾ,
യാത്ര ചെയ്തിട്ടുണ്ട്.
ബോട്സ്വാന എനിക്കു വേറിട്ട തട്ടകമാണ്.
ഈ ഉപ്പു മരുഭൂമിൽ സസ്യജാലങ്ങൾ മുളയ്ക്കാൻ തുടങ്ങി.ഈ പൂർവ്വിക ജനവിഭാഗത്തെ മാതൃരാജ്യത്തിൽ നിന്ന് അകലെ, ആദ്യം വടക്കുകിഴക്കൻ ഭാഗത്തേക്ക് 110, 000 വർഷം മുമ്പ് “ടിമ്മർമാൻ “ഇങ്ങനെ കൂട്ടിച്ചേർത്തു.
ആഫ്രിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികമുള്ളതും പലപ്പോഴും മിച്ചബഡ്ജറ്റ് അവതരിപ്പിക്കുന്നതുമായ രാജ്യമാണ് ബോട്സ്വാന.
സമാധാനപൂർവ്വം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന ജനങ്ങൾടെ സ്ഥലം.
അഴിമതി ഏറ്റവും കുറവും,
ഉയർച്ചയിൽ യൂറോപ്യൻ രാജ്യങ്ങളുടെ, അടുത്തു നിൽക്കുന്നു എന്നുള്ളതു അത്ഭുതമല്ല.
കാരണം അഴിമതി വിരുദ്ധ നിയമം ഉണ്ടാക്കിയത്
ഹോങ്കോണിന്റെ സഹായത്തിൽ ആണ്..
നമ്മുടെ രാക്ഷ്ട്രീയക്കാർ അഴിമതിക്കെതിരെ
പ്രസംഗിക്കുക മാത്രമേയുള്ളൂ.
ലിറ്ററസി, 2008, ൽ 86%ആണ് ബഡ്ജറ്റിൽ 21%വിദ്യാഭ്യാസത്തിനു വേണ്ടി മാറ്റി വെക്കുന്നു.
ഞാൻ ഇത്രയും ഇവിടെ പറയാൻ കാരണം
ഇതിന്റെ പിറകിൽ ഉള്ള മഹാനായ നേതാവിനെ പരിചയപെടുത്താൻ ആണ്. ക്യുറ്റ്മിസ്സേറി (1925-2017)18വർഷം പ്രസിഡന്റ് ആയിരുന്നു.
ഈ മഹാൻ 1998മാർച്ച് 30നെ, സ്വയം സ്ഥാനം
ഒഴിയുകയും തന്റെ ഭൂമിയിൽ കുടുംബത്തോടൊപ്പം കൃഷി ചെയ്തു അതിൽ നിന്നുംഉള്ള വരുമാനംകൊണ്ടു, ഉപജീവനം നടത്തുകയാണുണ്ടായത്.
അഴിമതിയുടെ കറകൾ പറ്റാത്ത, ആഫ്രിക്കയുടെ
മാതൃക ആയിരുന്നു സ്വാതന്ത്ര്യസമരസേനാനികൂടെയായി
രുന്നഈ മഹാൻ.
ഒരു പക്ഷെ സ്ഥാനം ഒഴിഞ്ഞ ആഫ്രിക്കൻ നേതാക്കളിൽ ഇദ്ദേഹവും മണ്ടേലയും ആയിരിക്കും പ്രമുഖരായുള്ളത്..
മണ്ടേലയിൽ നിന്നും ഇദ്ദേഹത്തെ വ്യത്യാസ്ഥനാക്കുന്നതു,
മണ്ടേലക്കു തന്നെ രാജ്യത്തെ അഴിമതിയിൽ നിന്നു തടയാൻ കഴിഞ്ഞില്ല.അങ്ങനെ ആഫ്രിക്കൻ നാഷണൽകോൺഗ്രസ് ഇങ്ങനെ ഒരു പഴി കേൾക്കണ്ടി വന്നു.
സൗത്ത് ആഫ്രിക്കയിലെ സ്ഥിതി ഓരോ ദിവസവും മോശമായി കൊണ്ടിരിക്കുന്നു.
അഴിമതിയും ക്രിമിനൽവൽക്കരണവും സാധാരണ സംഭവമായിരിക്കുന്നു.
മണ്ടേലയെപ്പോലെയുള്ള അഴിമതിയില്ലാത്ത.
നേതാക്കൾ നമുക്കും ഉണ്ട്. എന്നാൽ അവരുടെ പാർട്ടിയോ, ഗവണ്മെന്റോ ഒരിക്കലും അഴിമതി വിമുക്തർ ആയിട്ടില്ല.
ബോട്സ്വാനയിൽ അഴിമതി യില്ലാത്ത “സർക്യുമസ്സിസ്സി ആണ് ആദ്യഭരണാധികാരി
ReplyForward |
ReplyForward |
Comments
Post a Comment